രാവിലെ മഞ്ഞൾ വെള്ളം കുടിച്ചാലുള്ള രഹസ്യങ്ങൾ | Benefits of turmeric water | Malayalam Health Tips Updated for 2024

Updated: April 3, 2024



Malayalam Health Tips Channel Subscribe now https://goo.gl/KiJrPg #BenefitsofTurmericWater Health Tips Malayalam: Diet, Fitness & Beauty Tips Malayalam …

source

37 Comments on “രാവിലെ മഞ്ഞൾ വെള്ളം കുടിച്ചാലുള്ള രഹസ്യങ്ങൾ | Benefits of turmeric water | Malayalam Health Tips Updated for 2024”

  1. വെറും വയറ്റിൽ കുടിക്കണം എന്നുണ്ടൊ എപ്പോൾ വേണമെങ്കിലും കുടിക്കാമൊ

  2. എന്റെ മോളെ പ്രസവത്തിനുശേഷം മോൾക്ക് മഞ്ഞ ഉണ്ടായിരുന്നു. അതുകൊണ്ട് എനിക്കു മഞ്ഞളും തോനും ചേർത്ത് കഴിക്കാമോ. പാലുകൊടുക്കുന്നതിൽ കുഴപ്പമില്ലല്ലോ plz മറുപടി തരണെ

  3. മഞ്ഞൾ വെള്ളം ആൺക്കുട്ടികൾ ദിവസവും കുടിച്ചാൽ രോമ വളർച്ച കുറയുമോ? ഞാൻ പ്രതിരോധ ശേഷിക്കായ് ദിവസവും രാവിലെ ഒരു ടീസ്പൂൺ മഞ്ഞൾ വെള്ളം കുടിക്കാറുണ്ട്

  4. ഒരാൾ ഒരു വീഡിയോ ഇറക്കിയാൽ അത് തന്നെ ആണല്ലോ എല്ലാവരും irakunnthu. ആരാണ് ആദ്യം ഇത് ഇറക്കിയത് എന്ന് അറിയില്ല

  5. മഞ്ഞൾ ശരീരത്തിലേക്ക് ലഭ്യമാകാൻ പെപ്പറീനും (കുരുമുളക്) coconut fatഉം ആവശ്യമാണ്. അതിനാൽ ഈ രണ്ട് സാധാനം കൂടി ചേർക്കണം.

  6. Inhaling 1/4 spoon of turmeric powder with a pipe through mouth will suddenly stop cough. 3 times a day for 3 days. Turmeric should enter lungs . Good for asthma patients aswell. Any cough will stop immediately

  7. കടയിൽ നിന്നും വാങ്ങുന്ന മഞ്ഞൾപൊടി ഉപയോഗിക്കാതിരിക്കുക. കടയിൽ നിന്നും ഉണക്കിയ മഞ്ഞൾ വാങ്ങി മില്ലിൽ കൊണ്ടുപോയി പൊടിച്ച് ഉപയോഗിക്കാം

  8. ക്രാഫ്റ്റ്‌കാണാൻ ഇഷ്ട്ടമുള്ളവർ
    G crafts ചാനൽ ഒന്നുകണ്ടു നോക്കൂ ട്ടൊ

Comments are closed.