വീട്ടുമുറ്റത്തും ഇഞ്ചി കൃഷി | Ginger Farming at home | Mini's LifeStyle Updated for 2026

Updated: June 21, 2026



വീട്ടിൽ ഇഞ്ചി കൃഷി എങ്ങനെ ചെയ്യാം | How to do ginger farming at home – easy method. In this Video I show you how to do ginger cultivation…

source

21 Comments on “വീട്ടുമുറ്റത്തും ഇഞ്ചി കൃഷി | Ginger Farming at home | Mini's LifeStyle Updated for 2026”

  1. മഴക്കാലം ആകുമ്പോ കരിയില കിട്ടൂല്ലല്ലോ. അപ്പൊ എന്താ ചെയ്യാ. ചകിരിചോർ മണ്ണിലും ഇട്ടാ മതിയോ??

  2. Chechi inchi krishi veyil adhikam ellathidathu cheyyunathu kondu kuzhapamundo? Kurachu chola yulla sthalam undu athu use cheyyandee atha…

  3. മിനിയുടെ പ്രചോദനം കിട്ടി ബാൽക്കണിയിൽ ഞാൻ നട്ട ഇഞ്ചി കിളിച്ചു. ഇനി ഇല എപ്പോ ഴാ വരുക?

  4. ചേച്ചീ ഈ നമ്പറിൽ ( 70344743 11 ) വാട്സാപ്പിൽ നമ്പർ അയക്കുമോ? സംശയങ്ങൾ ചോദിക്കാനാണ്

Comments are closed.